ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഇമ്മാനുവെൽ
൫. സ്വൎഗ്ഗത്തിന്നായ്പാടിനാം
ദുൎഗ്ഗചുരവും
രാത്രിയുംകടന്നിടാം
യാത്രതികയും
മെൽഎത്തിഹാ
വെട്ടംഎങ്ങുംകണ്ടിട്ടും
പട്ടണംതലവനും
ഹല്ലെലൂയ
20. കാലഗീതങ്ങൾ
സന്ധ്യകളിൽ
൧൨൪
രാഗം . ൮
൧. ആദിത്യനൊടെൻനെഞ്ചുണർ
മടിവുപൊക്കിതള്ളിടർ
പ്രഭാതയാഗംഒപ്പിപ്പാൻ
വിളിച്ചുനിന്നെതമ്പുരാൻ
൨. സുഖിച്ചുറങ്ങുംസമയം
പായിച്ചവന്നുവന്ദനം
ഞാൻചാവിൽ നിന്നുണൎന്നുടൻ
സജ്ജീവനാക്കരക്ഷകൻ