ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാമംഉയൎത്തിപുകഴ്ത്തെണമെ
വിവാഹത്തിങ്കൽ
൧൩൨
രാഗം.൯൬
൧. യെശുഈകറാരെപാൎത്തു
സ്വൎഗ്ഗീയാനുഗ്രഹങ്ങൾവാൎത്തു
ഈയൊഗത്തിൽഉൾ്പെടുകെ
പറ്റുന്നൊരൊദുഃഖംദീനം
ഭായാദിപൊക്കിബലഹീനം
തീൎത്തുള്ളിൽകുടിവാഴുകെ
കൎത്താവെനൊക്കുവിൻ
തൻക്രൂശപെറുവിൻ
ശങ്കിയാതെ
അവൻകരംനിരന്തരം
അമൎക്കുംശാപമരണം
വൎഷാരംഭാദികാലമാറ്റത്തിൽ
൧൩൩
രാഗം.൭൬
൧. ഇന്നെയൊളവുംവളൎച്ച
തന്നനാഥൻനില്ക്കവെ