ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നിൻമയക്കാൽവന്നതു
൨. കഷ്ടംഞാൻവെടിഞ്ഞതൊ
ദൈവത്തിൻകുഞ്ഞാടഹൊ
എന്നുന്യായവിധിനാൾ
ദുഃഖിച്ചാൎക്കുംഎത്രയാൾ
൩. വാഴ്ത്തിക്കൊണ്ടുഞാനപ്പൊൾ
അബ്ബഎന്നെചെൎത്തുകൊൾ
ഞാനുംനിന്റെപുത്രനും
ഒരാത്മാവുംദെഹവും
൪. എന്നുപ്രാൎത്ഥിച്ചാൽമതി
ചൊദിക്കുംസഭാപതി
ആത്മാസാക്ഷിപറയും
അഛ്ശൻതീൎച്ചയരുളൂം
൧൨൨
രാഗം.൬൦.
൧. സലാംപറഞ്ഞിട്ടുണ്ടു
നിന്നൊടുലൊകമെ
മതിനിൻകള്ളചുണ്ടു
ചിരിച്ചുചുംബിച്ചെ
ചുരുക്കംകീഴുല്ലാസം
വിശപ്പുണ്ടാകയാൽ
മെൽകിട്ടുംദിവ്യവാസം
നൽമന്നശുദ്ധപാൽ
൨. വിശക്കിൽഅന്നപാനം