താൾ:CiXIV29b.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെല്ലെമെയ്ക്കുംയെശുകൊൽ

൨. മുത്തുവാതിൽതാൻതുറക്കും
നാം കടക്കും
ചത്തെന്നൊന്നുംഅറിയാ
ദുഷ്ടരില്ലഇങ്ങൽമാറി
ഉള്ളംപാറി
ഇഷ്ടംപൊലെഴുാംതദാ

൩. യെശുനിൻകൃപാവിലാസം
കൊണ്ടുഹാസം
ആശുപൂരിക്കുന്നീ വായി
ഇന്നെക്കൊളുംകണ്ണുനീരും
വെഗംതീരും
നിന്നെകാണ്കിൽഉണ്മയായി
ശുദ്ധദൂതർമാത്രംപണ്ടു
നിന്നെകണ്ടു
ശുദ്ധൻ-എന്നുവാഴ്ത്തിനാർ
നിന്ദനീഎടുക്കുമന്നു
ശുദ്ധിവന്നു
വന്ദിക്കകെൻമനതാർ

൧൨൧

രാഗം. ൧൪.

൧. ലൊകമെഉണൎന്നുടൻ
നിന്നെഞാൻവെറുക്കുന്നൻ
യെശുവെനൊക്കാഞ്ഞതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/150&oldid=190495" എന്ന താളിൽനിന്ന് ശേഖരിച്ചത്