താൾ:CiXIV29b.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുമടുപാപഭാരമാം

൨. ഈദെശത്തിങ്കൽ കാരിരുൾ
എൻജന്മഭൂമിസ്വൎഗ്ഗത്തുൾ
അങ്ങൊട്ടെന്നെകടത്തുവാൻ
നിന്നെക്കാൾആർസമൎത്ഥവാൻ

൩. പുൾകൂട്ടിൽകുഴിയിൽനരി
എന്നെരക്ഷിപ്പാൻഭൂപതി
ഇറങ്ങിസ്ഥാനംവീടുപായി
ഇല്ലാത്തപരദെശിയായി

൪. അതാൽഅന്യന്റെഹൃദയം
നിണക്ക്അശെഷംജ്ഞാപിതം
കണ്ണീർകരച്ചൽആലസ്യം
ഇവറ്റിലുംപരിചയം

൫. ഹെതൊഴർബദ്ധപ്പെടുവിൻ
കാനാനിൽനാം കടന്നപിൻ
എല്ലാൎക്കും മുന്നടന്നയാൾ
ഒരുക്കുംമാകൂടാരനാൾ

൧൨൦

രാഗം. ൩൯

൧. മീത്തലെ മഹത്വഭാരം
എത്രസാരം
കീഴ്ത്തമാശഎന്തുപൊൽ
നല്ലസംഘത്തൊടുംകൂടെ
തൊട്ടത്തൂടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/149&oldid=190493" എന്ന താളിൽനിന്ന് ശേഖരിച്ചത്