ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കണ്ടതൊന്നും കാണായ്കിൽ
തങ്ങിവീണുംവിണ്ണിൽപുക്കും
എങ്ങനെപൊറുക്കും
൨. ആശുപൊകുംമുന്നം ഞാൻ
യെശുനിന്നെവാങ്ങി
കെട്ടു കണ്ടു പൂണുവാൻ
കാട്ടുകെന്നെനിത്യം താങ്ങി
നീഎൻതൊഴനായ്വരൂ
നീ മണി നീശ്രെഷ്ഠപൂ
പട്ടുംവീടുംപാലും തെനും
മുട്ടുണ്ടൊ എങ്ങെനും
൩. മെവിനില്പെനിക്കു നീ
ഭാവിലൊകസാരം
ആയ്കഴിഞ്ഞുവന്നുധീ
ഏകിനീക്കുകന്ധകാരം
വെണുന്നപരിചയം
കാണുകിൽ ഞാൻചാകണം
പിൻനീകാതലായമണ്ണും
മന്ദിയാതെനണ്ണും
൧൧൯
രാഗം.൮
൧. മഹൊന്നതത്തിൽ യെശുവെ
എൻ വഴിയാത്രനൊക്കുകെ
ഞാൻപാഴിൽപരദെശിയാം