ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പാഴ്മണൽ — തൂനിഴൽ
ഇല്ലതാൽകൎത്തവ്യം
യെശുനില്പൊരവകാശം
നല്ത്തണൽ — വന്മുതൽ
താൻ-എൻആശാപാശം
൪. ഞാൻനിണക്കെനിക്കുനീയും
നമ്മെആർ — പിരിയാർ
കിട്ടിസൎവ്വശ്രീയും
എന്നെഅനുഗ്രഹിച്ചത്യന്തം
രക്തത്താൽ — കൊണ്ടതാൽ
ഞാൻ നിണക്കുസ്വന്തം
൫. ഒളിയായിരിട്ടകത്തു
സ്ഥാപിപ്പാൻ — നീയൊഞാൻ
കൊണ്ടൊരുസമ്പത്തു
ശെപാ മിന്നിഉണ്ടൊരൂനം
എന്റെകൈ — നിന്റെമൈ
പൂണാകെണംനൂനം
൧൧൮
രാഗം ൭൭
൧. നാളെവെറെപൊകുന്നെൻ
മെളമായിവാസം
ഇന്നുപക്ഷെഒപ്പിപ്പെൻ
പിന്നെഎന്തൊരുസന്യാസം
കൊണ്ടതെല്ലാം വെൎവ്വിടിൽ