താൾ:CiXIV29b.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നടത്തംസ്വത്ഥതാംതരും

൩. കരച്ചൽഅല്ലൽവ്യാധികൾ
ചതച്ചകാൽമടമ്പുകൾ
മരത്തിൽതൂങ്ങിച്ചത്തതും
പരത്തിൽ നാം മറന്നിടും

൪. ഭയംവിലക്കി‌കെറിനാം
ജയംനിനച്ചുഘൊഷിക്കാം
വിശ്വാസത്താൽ പൊരാടിയൊർ
ആശ്വാസം കണ്ടുവാഴുവൊർ

൧൧൭

രാഗം.൭൨.

൧. നഗ്നൻഞാൻപിറന്നുവന്നു
നഗ്നനും — പൊയ്വിടും
യാഃവിളിക്കുമന്നു
ൟച്ചഇന്നലെപറന്നു
ഇന്നത്രെ — ചത്തതെ
എന്നെക്കാളുംനന്നു

൨. മാംസംആത്മാവെഒഴിച്ചു
ശാപത്താൽ‌ — ചാകയാൽ
നിത്യംഞാൻ നശിച്ചു
എന്നെവെഗം ജീവിപ്പിച്ചു
നിത്യാത്മാഇങ്ങുവാ
ക്രിസ്തല്ലൊമരിച്ചു

൩. എന്തുപൊൽഈലൊകദ്രവ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/146&oldid=190487" എന്ന താളിൽനിന്ന് ശേഖരിച്ചത്