ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പിതാതരുംവരം
മലത്തിന്നുറ്റസ്നാനം
പ്രവാസിക്കാലയം
ഈരാജ്യെമുമ്പനാകാം
എല്ലാരിലുംപിന്നൊൻ
സന്തൊഷത്തൊടെചാകാം
ജീവാഗ്രഹമുള്ളൊൻ
൩. നിന്നെതീൻപണ്ടം ആക്കും
കാരുണ്യമൂൎത്തിനാം
വീഞ്ഞപ്പത്തൊടുവാക്കും
നുകൎന്നുജീവിക്കാം
സ്വൎഗ്ഗെനിൻപുത്തത്താഴം
എനിക്കുമാംപ്രഭൊ
ഈനാവുപ്രീതിയാഴം
അളന്നുചൊല്ലുമൊ
൧൨൩
രാഗം. ൬൯൩
൧. സ്വൎഗ്ഗയാത്രമാത്രമെ
മാൎഗ്ഗസാരമാം
ഭ്രഷ്ടമാക്കിടാം
ആകാശഭൂവി
മണ്മഹത്വം ചക്രചെൽ
കാണ്മതൊക്കവിട്ടുമെൽ