ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നിത്യലാഭം പ്രാപിക്കും
൨. ആജ്ഞയല്ല ന്യായം അല്ല
യെശു ചൊന്ന വചനം
ആശ്വസിപ്പിക്കുന്നവനല്ല
വൎത്തമാന വിവരം
ഭാരം പെറി നടപ്പൊരും
ദീനപ്പെടുന്നൊരുമായി
ജീവനീർ യഥെഷ്ടം കൊരും
സൌജന്യാൽ പറിക്കും കായി
൩. പച്ചനല്ല വെള്ളമൊ സമുദ്രം
കായെമുട്ടം വില്ക്കുമൊ
സ്വൎഗ്ഗത്തൊകയറ്റുംടത്തും ക്ഷുദ്രം
സാത്താൻ ആശതീൎക്കുമൊ
തീ നല്ലാത്തതിന്നു വല്ലി
നീരല്ലാത്തതിന്നു പൊൻ
നീട്ടിയാൽ ഭൊഷത്വം അല്ലി
ക്രിസ്തെ വാങ്ങും അറിവൊൻ
൬
രാഗം. ൩൭.
൧. പ്രിയമുള്ള പുസ്തകം
നിന്നെ എങ്ങിനെ സ്തുതിക്കാം
മന്ന നിന്നെ തിന്നെണം
പിന്നെ പാലു പൊൽ കുടിക്കാം
പാപവ്യാധിമരണം