ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നീക്കാനാകും ഔഷധം
൨. നീ കൊടുക്കും പലിശ
സാത്താനമ്പുകൾ വിലക്കും
നിത്യ പട കൂടുന്ന
ശത്രുസെന നീ അടക്കും
മൂൎച്ചയുള്ള ദെവവാൾ
൩. ഹാ കടൽ നിൻ ആഴത്തിൽ
വെച്ചൊളിച്ചതെത്ര മുത്തു
നിങ്കൽ നൂണു തെടുകിൽ
മല എത്ര പൊൽ കൊടുത്തു
വയൽ നിന്റെ നൽകതിർ
കൊയ്താൽ ഇല്ലതിൽ പതിർ
ദെവകാറ്റിൽ ആടുന്ന
ദാരുക്കൾ നിറഞ്ഞ കാട
ഉച്ചവെയിൽ ആറ്റുന്ന
നിഴലുള്ള പുഷ്പനാട
പണ്ടെടുത്ത ഇങ്ങു ഭാരത്തെ
നാം ഇറക്കി പാൎക്കുകെ
൫. നീ നക്ഷത്രവാനവും
എത്ര മീൻ പ്രകാശത്തിന്നു
വഴി കാണിക്കുന്നതും
ഒന്നു കപ്പലൊട്ടത്തിന്നു
ഒളം കാറ്റും വൎദ്ധിച്ചാൽ