താൾ:CiXIV29b.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. ഭയംവെണ്ടശിഷ്യനെ
അഛ്ശൻനിന്നെശിക്ഷിച്ചെ
തെന്റെ‌ശുദ്ധിക്ഷമയും
നിന്റെഅംശമായ്വരും

൫. ഭയംവെണ്ടശിഷ്യനെ
രക്ഷനാൾസമീപിച്ചെ
ശത്രുസൈന്യം അഴിയും
നിത്യംനീസന്തൊഷിക്കും

൧൧൩

രാഗം. ൬൧

൧. യഹൊവാകൎമ്മംസുകൃതം
ശുഭംതുലൊംതൻഇഷ്ടം
എൻകാൎയ്യത്തെഅവൻക്രമം
ആക്കുന്നവഴിശിഷ്ടം
എൻദൈവംതാൻ
വിശുദ്ധിമാൻ
നിസ്സംശയം തൻവാക്കും
വിപത്തിൽഎന്നെകാക്കും

൨. യഹൊവാകൎമ്മം സുകൃതം
മതിതൻഅഭിപ്രായം
അനാദികാലനിൎണ്ണയം
എനിക്കുംഇന്നു ന്യായം
ഉറങ്ങിലും
താനുണരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/141&oldid=190476" എന്ന താളിൽനിന്ന് ശേഖരിച്ചത്