താൾ:CiXIV29b.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗൎവ്വിച്ചകൊളുംകാറ്റും
വിധെയമാക്കിമാറ്റും

൩. യഹൊവകൎമ്മം സുകൃതം
എൻകൎമ്മം ഒക്കനഷ്ടം
മകന്നുതക്കശാസനം
എനിക്കൊമാത്രം കഷ്ടം
അതരുതെ
എൻഅഛ്ശനെ
അഭ്യാസംതീൎന്നപിന്നിൽ
ഞാനാശ്ചാസിക്കുംനിന്നിൽ

19. യാത്രാപ്രബൊധനങ്ങൾ

൧൧൪

രാഗം ൫൯

൧. ഇതാവന്നസ്തമാനം
ഇക്കാട്ടിൽനില്ക്കാമൊ
ചിയൊനിൽ നിത്യസ്ഥാനം
ആരങ്ങുപൊരുന്നൊ
എന്നൊടുവരുവിൻ
ചുരുക്കമാം‌ പ്രയത്നം
മഹത്വം‌ അന്ത്യരത്നം
മുൻ‌‌ചാവുജീവൻപിൻ

൨. ഈലൊകർപരിഹാസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/142&oldid=190478" എന്ന താളിൽനിന്ന് ശേഖരിച്ചത്