താൾ:CiXIV29b.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭക്തരാക്കിയൊരെല്ലാം
ശകക്തൻ നിത്യംതാങ്ങി

൪. ദെവനൊടെന്നെഉടൻ
എവൻപൊൽ പിരിക്കും
യെശുവെന്നെവീണ്ടവൻ
കൂശുവൊർ മരിക്കും
ഏശുമ്പൊൾജയംവിധി
തെറ്റിനാമുംവെല്ലും
ചെറിൽനിന്നെഴുന്നിനി
ഏറിമുന്നൽ-ചെല്ലും

൧൧൨

രാഗം. ൧൪

൧. ഭയംവെണ്ടാശിഷ്യനെ
സ്വൎഗ്ഗത്തെക്കമാൎഗ്ഗമെ
ദുൎഗ്ഗമമായ്തൊൎന്നിട്ടും
ക്രിസ്തുവഴികാണിക്കും

൨. ഭയംവെണ്ടാശിഷ്യനെ
വൈരിപൊരിന്നായ്വന്നെ
ധൈൎയ്യമെകുംആയുധം
സദ്വിശ്വാസഖെടകം

൩. ഭയംവെണ്ടശിഷ്യനെ
പാപഹൃദയമുണ്ടെ
സൎപ്പത്തെചതക്കുവാൻ
യെശുക്രൂശിൽതൂങ്ങിയാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/140&oldid=190474" എന്ന താളിൽനിന്ന് ശേഖരിച്ചത്