ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൧
രാഗം. ൭൧
൧. പാറിനിന്റെദൈവത്തെ
ഏറിചെൎവ്വാൻനൊക്കു
പാനിൽവീണദുഃഖിയെ
പാരിച്ചാൎത്തിപൊക്കു
വൈരികൌശലം കണ്ടൊ
മുന്നാംക്രിസ്താശ്ചാസം
തന്ന താട്ടിയാൽ അല്ലൊ
വന്ന തപഹാസം
൨. ദുഷ്ടനരു തെജയം
കഷ്ടം വൎദ്ധിച്ചാലും
തൊറ്റുപൊവതെജഡം
കാറ്റുചാവിനാലും
തുറ്റും സഭയെതുക്കെ
നിന്നുഞാൻഎതിൎക്കും
അന്നുയിൎക്കുംഎന്റെമൈ
ഇന്നുനെഞ്ചുയിൎക്കും
൩. ശിക്ഷിതൎക്കെബാധിക്കും
രക്ഷിതാവിൻസ്നെഹം
സങ്കടാന്നിയാൽചുടും
തങ്കംപൊൽ തൻദെഹം
ശങ്കയില്ലാതാകനാം
രക്തം തൂകിവാങ്ങി