താൾ:CiXIV29b.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെട്ടൊ പക്ഷിനിനാദം
കണ്ടൊപച്ചവയൽ
ഒൎക്കിക്കണ്ട സമസ്തം
നിന്റെജനകഹസ്തം
നിങ്കൽഎകികിടന്നമുതൽ

൨. മാരിപെയ്തുനിണക്കും
വാരിനീയുംഅടക്കും
പാരിൽവെക്കനിങ്കാൽ
വിണ്ണിൽ എത്രവിളക്കു
എണ്ണമറ്റ ചരക്ക
നണ്ണിയാൽ വരുംനല്ലകുശാൽ

൩. പൊരാപൊൽ ഇതുസൎവ്വം
പൊയുടൻ ശുഭപൎവ്വം
ചാവണഞ്ഞു തിതാ
യെശുന്നൊരവകാശം
യെശുമാത്രം–ഈപാശം
വാനിന്നിങ്ങിടിറക്കിപിതാ

൪. യെശുശുദ്ധവിറപ്പു
സ്നെഹം ആൎന്നനടപ്പു
നൊവുമൃത്യുജയം
വെൾ്വിപ്രാൎത്ഥനവാഴ്ച
കെൾ്നിണക്കിതുകാഴ്ച
എങ്കിൽഒട്ടുപ്രസാദിക്കണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/138&oldid=190469" എന്ന താളിൽനിന്ന് ശേഖരിച്ചത്