ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സ്തുതിച്ചുതദാ
പാടീടും ഈരാഗം
യഹൊവപിതാ
൧൦൯
രാഗം.൨൮.
൧. തുനിഞ്ഞുവാ — ഇതിൽ നീമുഴുകാ
നിണക്ക ചെങ്കടലും അഞ്ചിവാങ്ങും
നിന്നെ അവൻ തിരകൾ മദ്ധ്യെതാങ്ങും
യഹൊവ വഴിആൎക്കും തിരിയാ — തു.
൨. പടജ്ജനം — തലപ്പിന്തെരണം
എപ്പൊൾ അയ്യൊഒഴിഞ്ഞു പൊമീയുദ്ധം
എന്നാടിയാൽ അരചന്നുവിരുദ്ധം
മുറിഞ്ഞുംപട്ടുംനില്ക്കുന്നബലം — പ.
൩. അറും അടൽ — ശമിക്കും വങ്കടൽ
നികയുംതാണതുംപതുങ്ങും കുന്നു
തൽ സന്നിധൌത്രിലൊകം ഇളകുന്നു
നിണക്ക വൻനിഴൽ പരൎക്കഴൽ — അ.
൪. ഇടയൻ താൻ — ഒരാടു പെറുവാൻ
ചുമൽ പുരാണമായ്കഴിച്ചഭ്യാസം
മരിക്കിലും തുണെക്കവന്നുല്ലാസം
വഴിയും കാട്ടിചാവെവെല്ലുവാൻ — ഇ.
൧൧൦
രാഗം. ൪൪
നെഞ്ചെ എന്തുവിഷാദം