ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എന്നൊൎമ്മവിടാ
ഉണ്ടീയൊരാശ്ചാസം
യെഹൊവപിതാ
൨. ആകാശത്തുപുള്ളു
സമുദ്രത്തുമീൻ
പുഴുക്കൾ്ക്കുംഉള്ളു
തല്കാലത്തുതീൻ
മകന്നൊരുനാളും
നലംകുറയാ
ഈഭവനംആളും
യഹൊവപിതാ
൩. അടങ്ങുകതാപം
ഒടുങ്ങുകിടർ
ചത്താലും വിലാപം
വെണ്ടാതതുണർ
നീജ്യെഷ്ഠ കടാക്ഷി
ആയ്കെൾക്കുംസദാ
ആത്മാവിൻഈസാക്ഷി
യഹൊവപിതാ
൪. നിറഞ്ഞുസന്തൊഷം
മറഞ്ഞുഭയം
മാസംഘത്തിൻഘൊഷം
ചെവിക്കൊള്ളണം
അവർസുതയാഗം