താൾ:CiXIV29b.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുണത്തിന്നാംസമസ്തം
ജയംപിശാചിനുംവരാ
ഭയംകൊടുക്കുംനീസദാ
തൃക്കൈയല്ലൊ‌വിശ്വസ്തം
തെരിഞ്ഞെടുത്തപ്രിയനെ
പിരിപ്പാൻകൂടയാൎക്കുമെ

൩. അഹൊപിശാചിൻകലശൽ
സഹൊദരൎക്കരാപ്പകൽ
എത്രെഅസഹ്യഭാരം
നൽസാക്ഷിആട്ടിൻ രക്തവും
തൽപ്രാണന്റെഉപെക്ഷയും
ജയത്തിന്നത്രെസാരം
എൻചാവിലുംനിൻപെരിനെ
ഈനാവിൽസ്ഥിരമാക്കുകെ

18. ആശ്വാസഗീതങ്ങൾ

൧൦൮

രാഗം ൮൧

൧. ചെയ്തൊരപരാധ
സമൂഹംഎല്ലാം
പിശാചിന്റെ‌ബാധ
വിചാരിച്ചുനാം
ഈജന്മംപ്രയാസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/135&oldid=190463" എന്ന താളിൽനിന്ന് ശേഖരിച്ചത്