ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ചിലപ്പൊൾകാട്ടുംനിന്റെകാഠിന്യം
ചിലപ്പൊൾഅമ്മെക്കൊത്തമാധുൎയ്യം
ഇപ്പോൾഅറിഞ്ഞെൻനിൻനിരൂപണം
എന്നൊൎത്തനാൾഅതന്യഥാകൃതം
൫. ഹാകൊന്നും ഉയിൎപ്പിച്ചും വാഴുവൊനെ
നീ മാത്രമെ എനിക്കുവെണ്ടുമാൾ
കളിക്കുംകുട്ടിയൊടും കളിപ്പൊനെ
വിരൊധിയെമുടിപ്പാൻകൂൎത്തവാൾ
ഞാൻദിവ്യമാംമാനുഷം സ്വൎഗ്ഗീയം മൺ
ഈവിപരീതമായതറിവാൻ
നിൻഇഷ്ടംഎറ്റുസ്വെഛ്ശവിടുവാൻ
എന്മെൽവിളങ്ങുകെവിശുദ്ധകൺ
൧൦൭
രാഗം ൬൨.൬൩
൧. വിശ്വാസംഎന്റെആശ്രയം
ഈദാസന്നില്ലസുകൃതം
പ്രശംസഇല്ലെനിക്ക
ബലങ്ങൾഅല്ല കൃപയെ
മലത്തിൽനിന്നെടുത്തതെ
സ്ഥലംഉണ്ടെസ്തുതിക്ക
കൃപാനിധിസമ്പാദിക്കിൽ
നിൎഭാഗ്യംഇല്ലീജന്മത്തിൽ
൨. വന്നുള്ളതുംവരുന്നതും
ഇന്നുള്ളദുഃഖസംഘവും