താൾ:CiXIV29b.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നൊളംകുട്ടികൾവരുംവഴി
വളഞ്ഞും കൂട ക്കൂട കാണ്കിലും
ഞാൻനൊക്കിയാൽ തല കുലുക്കിലും
നിൻവഴിനെർനിൻനൊട്ടവും ശരി

൨.ഈബുദ്ധി ചെൎപ്പാതൊന്നുനീഅകറ്റി
തെക്കും വടക്കും ആക്കി പാൎപ്പിക്കും
ഒരൊനുകംചുമന്നുദാസ്യം പറ്റി
ഞരങ്ങുവൊൎക്കസ്വാതന്ത്ര്യം തരും
ഇവർപിരിപ്പതൊന്നു കെട്ടിയും
ഇടിപ്പതെനീതീൎത്തുംഅരുളി
ഇവൎക്കുതത്വംആയതെചതി
ഈജീവൻചാവുംഎന്നു കല്പിക്കും

൩. നിൻപുസ്തകത്തിൽമാച്ചുപൊയ ആളും
ഈലൊകശ്രുതിയിങ്കൽസത്യവാൻ
നിസ്സാരൻപൊയൊഎന്നുചൊല്ലുംനാളും
നിൻസന്നിധാനംമെല്ലെഎത്തും താൻ
പറിശസദ്യ‌നിരസിച്ചു നീ
പാപിഷ്ഠരൊടിരുന്നുഭക്ഷിക്കും
മഹാപ്രസംഗം വ്യൎത്ഥ‌മായ്വരും
ഒരല്പചൊല്ലാൽ കത്തുംനിന്റെ‌തീ

൪. ഇത്യാദിവ്യത്വംപൂണ്ടതി‌തുസൎവ്വം
എന്നുള്ളതും നിണക്കില്ലാത്തതാം
അല്പസന്തുഷ്ടനായിതലൊകഗൎവ്വം
വെറുത്തുമാംസത്തിൽപ്രവെശിക്കാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/133&oldid=190460" എന്ന താളിൽനിന്ന് ശേഖരിച്ചത്