ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൫
രാഗം . ൭൮.൧൭
൧. നിത്യജീവൻനിന്റെസെവ
മൎത്യരിൽജനിച്ചദൈവ
നിന്നെതെടുകെൻ ഉദ്യൊഗം
നിന്നെകാണ്കെശ്രെഷ്ഠഭൊഗം
ഇന്നുംലൊകെഅന്ധകാരം
വെള്ളിപൊൻഅവതാരം
വെഗത്തിൽനീവെനിക്കും
നീതിസൂൎയ്യനായുദിക്കും
൨. സ്വപ്നംപൊലെ ഈപ്രപഞ്ചം
സൌഖ്യത്തിനുംഇല്ലതഞ്ചം
നീഉണൎത്തുമ്പോൾനാംപാടും
നിത്യംഉത്സവംകൊണ്ടാടും
തീപ്പളുങ്കുകടലൂടെ
ചെന്നുനില്പൊരുടു കൂടെ
വീണമീട്ടിഎന്നെന്നെക്കും
നിന്റെകീൎത്തിയെളരെക്കും
൧൦൬
രാഗം. ൬൫
൨. നീഎത്രനന്നായിസാന്തരെനടത്തും
നന്നാകിലുംഎത്രെഅഗൊചരം
വിശുദ്ധൻ നീവിശ്വസ്തൻഎവിടത്തും
നീചെയ്‌വതിൽകാണാഒരപ്രിയം