ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മനസ്സു കൈകൾ വായി
൨. ഈ ജീവകാലം നാം
അസൂയ പൊർ വിഷാദം
വെടിഞ്ഞു നാൾ എല്ലാം
യഹൊവ തൻ പ്രസാദം
എത്തിച്ച വിണ്മുതൽ
അറിഞ്ഞു വാഴുവാൻ
നീ ദെഹിയൊടുടൽ
ചാവൊളം പൊറ്റുതാൻ
൩. പിതാകുമാരനും
ആത്മാവുമായവന്നു
ഈ സഭയിങ്കലും
സ്തുതി വളൎന്നുവന്നു
അനാദിയായവൻ
ഇപ്പൊഴും സൎവ്വദാ
മഹത്വം പൂണ്ടവൻ
എന്നൊക്ക വാഴ്ത്തുകാ
൪
രാഗ. ൪.
൧. നമ്മൊടു നിന്റെ കൃപ
ഇരിക്ക യെശുവെ
എന്നാൽ കഠൊരനൃപ
ഉപായം വെറുതെ
൨. നമ്മൊടു നിന്റെ വാക്യം