താൾ:CiXIV29b.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരാദിത്യനീഭൂമിക്കെ
നിണക്കുരണ്ടുണ്ടൊ

൨. നീയെശുവിന്നുഭാൎയ്യയായി
ഇരിപ്പാനിഛ്ശിക്കിൽ
ഇഛ്ശിക്കത്തക്കതെന്തുണ്ടായി
ഈലൊകസ്നെഹത്തിൽ

൩. നിൻപാപംഎല്ലാംമൂടുവാൻ
നിൻരക്തം വീണിതു
മനസ്സുപുതുതാക്കുവാൻ
തൻവാക്കയച്ചിതു

൪. മനസ്സെമുറ്റംകാത്തുകൊൾ
ഉയിൎക്കതുറവായി
ഒരുത്തന്നാകവെക്കുമ്പൊൾ
താൻആകെനിന്റെതായി

൧൦൨

രാഗം. ൩൩

൧. പരമണ്ഡലത്തിലുള്ള
തെജസ്സെൻപ്രതീക്ഷയാം
യെശുഎന്നുകനിവുള്ള
രാജാവെന്റെധനമാം
കൺകാണാതെ
മനസ്സിന്നുറപ്പുണ്ടെ

൨. ലൊകസൌഖ്യമായിഭവിക്കും
നൂറുവൽസരത്തിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/129&oldid=190451" എന്ന താളിൽനിന്ന് ശേഖരിച്ചത്