ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ക്രിസ്തുവൊടെസഞ്ചരിക്കും
ഒരുനാളുംനെരവും
എറെനല്ലു
നീവന്നാലും രാജാവെ
൩. ദാഹംതീൎക്കുവാൻ നദിക്ക
ഒടിപ്പൊം തളൎന്നമാൻ
ദാഹമുണ്ടെടൊ എനിക്ക
ശക്തി പൊര ഒടുവാൻ
തൃപ്തിയാക്കി
എന്നെ കൂട്ടിക്കൊള്ളുകെ
17. ദിവ്യസമാധാനം
൧൦൩
രാഗം ൭.
൧. ആകാശവില്ലുനൊക്കിയാൽ
മനംസന്തൊഷിക്കും
പിതാവുസപ്തവൎണ്ണത്താൽ
തൻഅമ്പെകാണിക്കും
൨. ന്യായാധിപന്റെദൃഷ്ടിയിൽ
അഭീഷ്ടംആം ഇപ്പാർ
ഒഴിപ്പിക്കും ആപച്ചവിൽ
മിന്നൽ മുഴക്കംകാർ
൩. പരത്തിൽ ഒർസിംഹാസനം