ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുൻമരിച്ചു—പിൻഭരിച്ചു
കൊള്ളുംമാൎഗ്ഗം അത്രെനെർ
൧൦൦
രാഗം.൨൪
൧. നിൻവഴിയെ — ആകൎഷിക്കെ
നിന്നൊടുഞങ്ങൾ ചെല്ലും
ഇമ്മാനുവെൽ — നീ കൂട്ടർമെൽ
വരുംവിരൊധംവെല്ലും
൨. നിൻവഴിയെ — ആകൎഷിക്കെ
ഇങ്ങില്ല ബുദ്ധി ചെറ്റും
നീകാട്ടാഞ്ഞാൽ — പ്രമാദത്താൽ
പകൽവഴിക്കുതെറ്റും
൩.. നിൻവഴിയെ — ആകൎഷിക്കെ
പറക്കണംഈ ഈയം
നീമാറ്റുകിൽ — ദെഹാദിയിൽ
സമസ്തമാം ആത്മീയം
൪. നിൻവഴിയെ — ആകൎഷിക്കെ
പകുക്കരാജ്യഭാരം
കീഴെതെല്ലാം – ഇതിസലാം
ക്രിസൊതൊടെവാഴ്കസാരം
൧൦൧
രാഗം.൭
൧. പകുത്തിട്ടുള്ളസ്നെഹമെ
കൎത്താവിനിഷ്ടമൊ