ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൯
രാഗം. ൩൩
൧. ക്രിസ്തുപെർധരിച്ചജാതി
പ്രഭുവിന്റെപിന്നട
ദൈവപുത്രനിൾഅനാദി
കായത്തിങ്കൽതൊന്നിയ
മനഃ പൂൎവ്വം
നിങ്ങളിൽകാണ്മാനുണ്ടൊ
൨. ദൈവരൂപത്തിൽവന്നിട്ടും
ദൈവജാതൻഎങ്കിലും
ലൊകരാൽതനിക്കകിട്ടും
ഒജസ്സുംമഹത്വവും
കൊള്ളപൊലെ
ചെൎത്തുകൊണ്ടിട്ടല്ലല്ലൊ
൩. തന്റെതെജസ്സൊക്കമൂടി
വന്മതാഴ്തിമാംസത്തിൽ
അപമാനത്തൊടും കൂടി
ദാസനായ്തൻദാസരിൽ
ക്രൂശിനൊളും
താണുവീണുവന്നല്ലൊ
൪. ആകയാൽപിതാകൊടുത്ത
ഊൎദ്ധ്വലൊകം ശ്രെഷ്ഠപെർ
ശിഷ്യരുംഇപ്പൊൾ ഉടുത്ത
താഴ്ചതെജസ്സിന്നുവെർ