താൾ:CiXIV29b.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എങ്ങുംദുൎല്ലഭം
ഇതുപ്രപഞ്ചസക്തി
ഉള്ളിൽ മിശ്രിതം
പിന്നെയും ഭൂവാസം
ചെയ്വാൻവരികിൽ
നീതരുംവിശ്വാസം
കാണുമൊ ഇതിൽ

൩. ഇങ്ങെഅഹങ്കാരം
സംശയം മദം
എല്ലാം നീവിസ്കാരം
ചെമ്മെചെയ്യണം
നീഒഴിഞ്ഞുത്രാതാ
ഞങ്ങൾക്കില്ലല്ലൊ
നീപിതാനീമാതാ
ന്യായത്തിൻവിഭൊ

൪. ശൊധനകഴിച്ചു
സൎവ്വ വികൃതി
കള്ളവും പഠിച്ചു
ശിക്ഷയുംവിധി
പരിശുദ്ധപാത്രം
അഗ്നിതൊട്ടനാ
നിത്യം നിന്നെമാത്രം
ചെരും ആശതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/126&oldid=190445" എന്ന താളിൽനിന്ന് ശേഖരിച്ചത്