താൾ:CiXIV29b.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രമിച്ചുനശിച്ചുബാലാൽപൊരുതൊടി
കാണെണംഎന്നിട്ടുംകാണാത്തവർ കൊടി
തൊമാവദ്ധിബുദ്ധിശിമൊനുടെവാൾ
എത്താത്തതിൽഎത്തിആമഗ്ദലനാൾ

൧. യെശുകണ്ണെനൊക്കുംദൃഷ്ടി
യെശുചൊൽപുകുംചെവി
ഈവിധത്താൽ പുതുസൃഷ്ടി
ആൎക്കുംഎഴുതാം ഭൂവി
കെരൂബസരാഫ്യർഭ്രമിക്കുംരഹസ്യം
ഒർപൈതലിന്നായ്പരമാൎത്ഥപരസ്യം
മനുഷ്യന്നുസ്വൎഗ്ഗത്തിൽഎറിവരാ
കയറ്റുംഇറങ്ങിയൊൻഹല്ലലൂയാ

൯൮

രാഗം. ൬൮

൧. ക്രിസ്തിൻ അൻപ്അവ്യക്തം
നാംഎല്ലാരിലും
എങ്കിലുംതൻരക്തം
മാനം കുറയും
ശാപപുത്രരല്ല
ദെവവംശവും
മെല്ക്കുമെൽആനല്ല
ആശ്രയംവിടും

൨. നിൻഏകാന്ത‌ഭക്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/125&oldid=190443" എന്ന താളിൽനിന്ന് ശേഖരിച്ചത്