ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജയിക്കും ആകെയാലെ
ഞാനുംപൊറുക്കാമെ
൯൭
രാഗം ൮൦
൧. ഒന്നുമാത്രമെആവശ്യം
ഒന്നന്വെഷിപ്പനുണ്ടെ
ലൊകമായാആത്മാലസ്യം
ഒന്നെതെറ്റിക്കരുതെ
പ്രപഞ്ചഗുണങ്ങളിൽഎത്ര പ്രകാശം
മിനുക്കവുംഛായയുംഅത്രയുംനാശം
എല്ലാറ്റെയുംവിട്ടുകടക്കയിൽനാം
ഒർ ജീവകിരീടം എടുത്തുകൊള്ളാം
൨. അപ്രകാരം യെശു കാക്കൽ
കുത്തിരുന്നു മറിയാ
വിട്ടു കാൎയ്യം തീനുണ്ടാക്കൽ
ഒട്ടുംചിത്തത്തിൽ വരാ
തിന്നെണ്ടതിനല്ലതാൻ തൃപ്തിവരുത്താൻ
ഈപുരുഷൻഇന്നുബെതാത്യയടുഞാൻ
എടുത്തുവിലക്കിയസദ്യയിതെ
ആവൊളംഭുജിക്കുംഎന്നൊൎത്തതത്രെ
൩ ധീരവിരന്മാരൊതെടി
യെശുതൻപ്രയാണത്തിൽ
ഭാൎയ്യയെമരിച്ചുനെടി
കൈക്കൊണ്ടാൽആഞായറ്റിൽ