ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൬
രാഗം. ൬൦
൧. എല്ലാരുംനിന്നെവിട്ടാൽ
ഞാൻവിടുമാറുണ്ടൊ
ഭൂലോകർചിരിച്ചിട്ടാൽ
നിന്നെമറക്കാമൊ
എനിക്കായെത്രദീനം
നിന്നിൽസമൎപ്പിതം
എന്നിട്ടും സ്നെഹഹീനം
ആകായ്കഎന്മനം
൨. സിംഹാസനത്തിരുന്ന
ഈആണ്ടുകൾ എല്ലാം
വിധിപ്പാനായി വരുന്ന
ന്യായാധിപൻനീയ്യാം
നിൻഇഷ്ടമാം ക്ഷമിക്ക
സാത്തൻ ആദാമ്യൎക്കും
നിന്നെപരിഹസിക്ക
നടപ്പായെവരും
൩. എനിക്കൊനീസമീപം
വന്നെത്തിസൽപ്രഭൊ
ഉള്ളിൽകത്തിച്ചദീപം
മാറ്റാൻകൊടുക്കുമൊ
നിൻസ്നെഹനിത്യത്താലെ
നിദ്രൊഹിസൈന്യത്തെ