താൾ:CiXIV29b.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആം ആമെൻഎന്ന മാറ്റൊലി

16. യെശുവൊടെയൊഗം

൯൫

൧. അവൻമാത്രംവന്നാൽ
അവൻനില്ക്കയിൽ
മടിയിൽ എന്നെചുമന്നാൽ
മൃഷ്ടം വന്നു മനസ്സിൽ
എന്നാൽ ഇല്ലദൊഷം
ചാകുവൊളം അത്രെഒർസന്തൊഷം

൨. അവൻഇരിക്കട്ടെ
വെറെ വെണമൊ
കള്ളൻകാണ്മതൊക്കകട്ടെ
വഴിപൊക്കൻ ഞാനല്ലൊ
എൻചുരം ഇടുക്കം
വീതിമാൎഗ്ഗത്തിന്നുകെടൊടുക്കും

൩. അവന്നുള്ളദിക്കു
എന്റെ‌ജന്മം താൻ
അവകാശംഎന്നെനിക്കു
ഒരൊകാഴ്ച കാണിച്ചാൽ
ഓൎത്തുമ്മറന്നിട്ടും
ഉള്ളനെകർഅഞ്ഞുകണ്ടുകിട്ടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/122&oldid=190437" എന്ന താളിൽനിന്ന് ശേഖരിച്ചത്