ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. ദൈവംസ്നെഹംമൂലംആം
നല്ലകാഴ്ചകൾഎല്ലാം
വെളിച്ചപ്പിതാവിനാൽ
ഞങ്ങൾമെൽവരുന്നതാൽ
൨. യെശുനിന്റെസ്നെഹത്തെ
ഞങ്ങളൊളം നീട്ടു കെ
സൎപ്പവാക്കിൻ-വിഷംനാം
നിന്നെകൊണ്ടുകളയാം
൩. സാത്താൻഞങ്ങളിൽമെയ്മെൽ
ആക്കിയകയിന്യമെൽ
വെരറുത്തെടുക്കെണം
യെശുനിന്റെമരണം
൪. സ്നെഹത്താൽനീആടുംപൊർ
പൊലെഉണ്ടൊപൊരുതൊർ
അന്നുകഷ്ടപ്പെട്ടപ്പൊൾ
ക്രൂശിങ്കീഴെനിന്റെതൊൾ
൫. ലൊകർഒക്കദ്വെഷിക്കിൽ
യെശുനിന്റെക്ഷാന്തിയിൽ
നില്പാറാക്കിഞങ്ങളെ
സ്നെഹരാജ്യത്താക്കുകെ
൯൧
രാഗം. ൮൪
൧. പിതാസുതൻസമാത്മാവായനാഥ
ഇതാസമാനിണക്ക്അയൊഗ്യർ