താൾ:CiXIV29b.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജഡംമനംഅശുദ്ധംരണ്ടുംതാത
നീയൊവന്നാൽഈക്ഷെത്രംശുദ്ധമാം
മഹാവിയൊഗക്ലെശം
മാറ്റണംനിൻപ്രവെശം
ഇടിഞ്ഞനെഞ്ചകം
ഇതിൻകുറിതൃവായിൽഉപദെശം
എല്ലാ‌ജഡംനിൻരക്ഷകാണണം

൨. അബ്ബാവിളിതുടങ്ങുന്നൊരുഭക്തി
ശുഭംഉടൻഗ്രഹിക്കുംഇന്ദ്രിയം
പുനർഅകംപരന്നുനൂഅശക്തി
ഹിതംചെയ്വാൻമനസ്സുംഏകെണം
ആത്മാവെ‌സൎവ്വഖെദം
വിഷാദാവുംനീഭെദം
വരുത്തിസ്വാസ്ഥ്യംതാ
നാനാവിധംനീഎഴുതിച്ചഖെദം
പൊരുൾഅരുൾചെയ്താൽപിഴവരാ

൩. ദയാനിധെനീദ്വന്ദ്വത്തിൻവിരൊധി
ഇഹംപരംഒരൈക്യംആക്കുവൊൻ
ഞാനൊഅയ്യൊസ്വഭാവത്താലെക്രൊധി
പടപകഇത്യാദിശീലിച്ചൊൻ
ഞാൻചെയ്തസൎവ്വപാപം
നിനെക്കുന്നനുതാപം
എന്നുള്ളിൽസൃഷ്ടിക്കെ
മകൻഉടൻഎനിക്കുംവെണ്ടിശാപം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/117&oldid=190427" എന്ന താളിൽനിന്ന് ശേഖരിച്ചത്