ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ത്രാഹിമാം — ത്ര.
൨. ത്രാഹിമാം. ത്രാഹിമാം
സന്ധിഇല്ലീലൊകത്തുൾ
കഷ്ടംഎന്റെവിശ്വകൎമ്മം
ഇല്ലതിൽഒരുൾപ്പൊരുൾ
നീക്കുന്നിച്ചപുണ്യധൎമ്മം
എന്റെശൂന്യത്തിന്നുനിറവാം
ത്രാഹിമാം. ത്ര.
൩. ത്രാഹിമാം. ത്രാഹിമാം
ശത്രുവിൻ പരീക്ഷയിൽ
അടിയന്നുനീസങ്കെതം
എങ്കിൽഅസ്ത്രംതൂവുകിൽ
അരുതച്ചംഇല്ലാഖെദം
ജയംനിന്നിൽഞാനും പ്രാപിക്കാം
ത്രാഹിമാം. ത്ര.
൪. ത്രാഹിമാം. ത്രാഹിമാം
മൃത്യുവെത്തുമളവിൽ
യെശുകണ്ണിലെപ്രകാശം
ഉള്ളത്തിന്നുദിക്കുകിൽ
ചാവെന്നല്ലആന്ധ്യനാശം
അണുനമ്മിൽഅറിയാവുനാം
ത്രാഹിമാം — ത്ര.
൯൦
രാഗം. ൧൮