താൾ:CiXIV29b.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻആത്മവൈദ്യനെ
ഞാൻരൊഗിയായ്കിടന്നു
നീശാന്തിതന്നവൻ
കാരുണ്യസത്യംവന്നു
നിന്നാൽഎൻരക്ഷകൻ

൨. ഈസ്നെഹത്തെ ഞാൻ ഒൎത്തു
നിസ്നെഹനാകുമൊ
കനിഞ്ഞുകണ്ണീർ തൊൎത്തു
തന്നൊനെതള്ളുമൊ
എൻലജ്ജനീചുമന്നു
ക്രൂശിൽതറെച്ചവൻ
പിന്നാലെഞാനും വന്നു
അസാരനാംഭടൻ

൩. നിൻസെവയിൽഎൻദെഹം
വെച്ചെക്കാംനാഥനെ
നിന്നിൽവാടാതസ്നെഹം
കാട്ടെണംയെശുവെ
മതിപ്പുകാലംവന്നെ
നീയെൻകാംക്ഷിതം
കല്യാണംകൊലുമന്നെ
വിശ്വാസംസഫലം

൮൪

രാഗം. ൨൯

൧. ഞാൻ ഒന്നിനെനെൎന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/108&oldid=190409" എന്ന താളിൽനിന്ന് ശേഖരിച്ചത്