ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൨
രാഗം ൩൨
൧. ജീവപ്രഭുവെ
ഭൂലയത്തിലെ
വൈകുംആദാംജാതിക്കായ
ദൈവജീവനുറവായ
രക്ഷിതാനീയെ
ജീവപ്രഭുവെ
൨. സ്നെഹാദിക്യത്തിൽ
ചൊരമൃത്യുവിൽ
പ്രൊക്ഷിച്ചിട്ടുശാപത്തിന്നു
മൊക്ഷംവരുത്തെണ്ടതിന്നു
ശാപമായിട്ടെഎന്നെരക്ഷിച്ചെ
൩. ആസ്തിമുഷ്കുയിർ
നാസ്തിനിന്റെതിർ
ശുചിയില്ലഭൂസംസാരെ
രുചിയില്ല ലൊകാചാരെ
ഞാൻഉടന്തടി
എറിയാൽമതി
൮൩
രാഗം. ൬൦.
൧. ഞാൻഎങ്ങിനെമറക്കും
എന്നെഓൎക്കുന്നൊനെ
ഞാൻഎങ്ങിനെവിലക്കും