താൾ:CiXIV29b.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എനിക്കമാത്രംകാണാം
നിസ്സാരമാംഫലത്തെഞാൻ
സംസാരത്തിൽവളൎത്തുവാൻ
നൊക്കീട്ടുംഉള്ളുനാണം
നിൻവള്ളിത്തൊട്ടംകാത്തുകൊ
വൻകള്ളർഏറഉണ്ടല്ലൊ
വിപത്തിങ്കൂട്ടം കുറയാ
ഉപദ്രവങ്ങളിൽസദാ
യെശുപ്രഭൊ
വിശുദ്ധശാലെക്കാ കരൂൺ
ശിശുക്കൾഊക്കമെറുംഊൺ

൩. ഒടുക്കംഎന്റെഅകതാർ
വിടുമ്പൊൾനിന്റെ‌ദൂതന്മാർ
അബ്രാമിനങ്കത്താക്കെ
ഉറങ്ങുവാനൊഎന്നുടൽ
മറകഴിച്ചുവമ്പകൽ
വരെയും മെല്ലെകാക്കെ
ഉടൻമഹത്വമാ‌യ്നിങ്കൈ
പടച്ചൊരെന്റെ പുതുമൈ
മിഴിച്ചുസത്യപകലൊൻ
വഴിക്കെനിന്നെനൊക്കുവൊൻ
യെശുപ്രഭൊ
ഈദാനങ്ങൾനീഏകിയാൽ
സദാവണങ്ങുവാൻതൃക്കാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/106&oldid=190405" എന്ന താളിൽനിന്ന് ശേഖരിച്ചത്