ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വാഴ്ത്തുകെവിണ്ണൊടുംപാർ
യെശുഭെദം എന്നിധന്യൻ
വാത്സല്യത്തിലും അനന്യൻ
വാഴ്ത്തുകെ എൻ അകതാർ
14. പ്രതിജ്ഞകൾ
൮൧
രാഗം. ൯൮. ൧൨൯
൧. എന്നെക്കുംനിന്നെസ്നെഹിപ്പൻ
എന്നെവിടാതുടനുടൽ
നിങ്കനിവാലെപൊറ്റു
ആനന്ദതൃപ്തിയില്ലിതിൽ
വാനങ്ങൾ കൂട കിട്ടുകിൽ
നീഇല്ലാഞ്ഞാൽഞാനൊറ്റു
ഈനെഞ്ഞുടഞ്ഞു പൊകിലും
നിനച്ചുംനിന്നെതെടിയും
ഉദ്ധാരരക്തത്തെ തുലൊം
ആധാരമാക്കിചത്തുപൊം
യെശു പ്രഭൊ
എന്ദെവനെ എന്നാഥനെ
എന്നെലജ്ജപ്പെടുത്തല്ലെ
൨. ഈദെഹിദെഹംമറ്റെല്ലാം
എൻദെവനിന്റെസ്വന്തമാം