ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വാത്മാവിനാൽ
എൻയെശുവൊടുചെൎന്നു
മെവെണം ആദരാൽ
അവങ്കൽനിന്നപെൎന്നു
ജീവിച്ചൂടായ്കയാൽ.
൨. പുരാഎത്രനാളും
അസത്തിൻപിതാ
എൻമെയ്യുംഉള്ളുംആളും
ഉയിൎപ്പന്നറിയാ
കൈപ്പുണ്ടുചാവെക്കാളും
ജീവന്നിവൻവിനാ
൩. ഇഹത്തിങ്കൽഅല്പം
ഗ്രഹിച്ച ഗുണം
എനിക്കുചാകുംതല്പം
വിളങ്ങിക്കും ക്ഷണം
പിൻഒതുംലക്ഷംകല്പം
പ്രഭുഗുണഗണം
൮൫
രാഗം. ൨൬.൧൭*,൪൮**
൧. ഭൂവിപഴയയുദ്ധം
വൎദ്ധിക്കുംമെയ്ക്കുമെൽ
നാൾതൊറുംഅതിക്രുദ്ധം
*, അഞ്ചാംവരിആവൎത്തിച്ചുപാടിയാൽ
**, നാലാംവരിആവൎത്തിച്ചുപാടിയാൽ