താൾ:CiXIV29b.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഛ്ശന്നു സ്തൊത്രം.ഹല്ലലൂയാ
പുത്രന്നുസ്തൊത്രം.ഹല്ലലൂയാ
ആത്മാവൊടും ഏകദൈവം
ആയവനെവാഴ്ത്തുവിൻ

൨. താൻ നല്ലവൻസദാ
തൻസത്യംഒപ്പിപ്പാൻ
കരുണഎന്നുംകുറയാ
താൻഏകനാംമഹാൻ.അ.

൭൯

രാഗം.൮൮.

൧. യഹൊവഎന്റെദെവവാഴ്ക
മഹൊന്നത‌തൃമുമ്പിൽതാഴ്ക
എന്നൊടുസൃഷ്ടിസഞ്ചയം
ഒളിതെജസ്സിൻസൎവ്വസാരം
വെളിച്ചവസ്ത്രത്തലങ്കാരം
ആകാശംനിൻവിരിപ്പടം
ജയംനിൻശാലെക്കാം വിതാനം
ജലധരങ്ങൾവാഹനം
ചലിക്കും കാറ്റുനിന്റെയാനം
ജ്വലിക്കുംതീപരിജനം

൨. അനക്കംഎന്നിയെനീഊഴി
കനത്തിൽതീൎത്തശെഷംചൂഴി
മലമെലൊളംമൂടിയൊൻ
നിന്ദിച്ചതാൽമലനികന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/102&oldid=190397" എന്ന താളിൽനിന്ന് ശേഖരിച്ചത്