താൾ:CiXIV29b.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ദിച്ചവെള്ളവുംകിടന്നു
നീയും‌അതിന്നതിർവെച്ചൊൻ
മൊഴിഞ്ഞുടൻത്രിലൊകവാഴി
ഒഴിച്ചുനീജലാക്രമം
നിലംനനെപ്പാൻമാത്രംആഴി
ജയത്തെകാൎക്കയക്കണം

൩. സിംഹാദികൾ്ക്കൊലിക്കും കൂപം
ആഹാരംവിളയുന്നനൂപം
കായ്ക്കാച്ചവന്മരംഎല്ലാം
തെൻ മുന്തിരിരസപ്പെരുക്കം
എൾമുമ്പാതൈലങ്ങൾമിനുക്കം
ഇത്യാദിനിൻവരങ്ങളാം
മൃഗങ്ങൾ ആവസിക്കും‌ ചൊല
ഖഗങ്ങൾപാടും‌നൽതണൽ
മറ്റൊന്നും‌മറതിചെയ്യൊല
ചുറ്റുന്നിതാക്കിനിൻവിരൽ

൪. പകൽരാവുദയാസ്തമാനം
സകലമാറ്റം‌നിൻവിധാനം
നീ‌ചൊല്ലിയാൽ ജനിച്ചുയിർ
കൈനീട്ടിയാൽഉണ്ടാകും‌ പുഷ്ടി
കൺനീങ്ങിയാൽ കെടും‌സന്തുഷ്ടി
വരണ്ടുമാഴ്കും‌ഉൾ്ത്തളിർ
നീവിശ്വംപുതുതാക്കികാക്കും
ഭാവിക്കെനിക്കും‌നിങ്കൃപാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/103&oldid=190399" എന്ന താളിൽനിന്ന് ശേഖരിച്ചത്