ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൭
രാഗം. ൧൪.
൧. ഭൂക്കടൽ ആകാശവും
അതിലുള്ള സൈന്യവും
സ്നെഹബുദ്ധിശക്തിക്കെ
സാക്ഷിയായിനില്ക്കുന്നതെ
൨. പാപമറ്റലൊകത്തുൾ
ഒളിയൊടുമുണ്ടിരുൾ
ദൈവശബ്ദം കെൾ്പാറായി
വഞ്ചിച്ചങ്ങും സൎപ്പവായി
൩. ജലസ്നാതഭൂമിയിൽ
സ്നെഹചിഹ്നംപച്ചവിൽ
ഗുണദൊഷാൽ നിത്യപൊർ
ചാവുകൊണ്ടുജീവിപ്പൊർ
൪. മൂന്നാംലൊകംകണ്ടതാർ
പൂകുന്നൊർ വിശുദ്ധന്മാർ
കാണ്മതില്ലതിൽ കടൽ
കാണ്മുരാവില്ലാപ്പകൽ
൭൮
രാഗം. ൩.
൧. ഭൂവാസികൾഎല്ലാം
യഹൊവെ വന്ദിപ്പിൻ
താൻഎകസത്യദെവനാം
എന്നൊൎത്താനന്ദിപ്പിൻ