താൾ:CiXIV29a.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭരിപ്പാൻ ഉത്ഥിച്ചു, കരെറിപുക്കാൻ

൪. ഉണ്ടിനിവിസ്താരം, ക്ഷുധാൎത്തനെല്ലാം
നാം എത്രനിസ്സാരം, എന്നിട്ടും വരാം
എൻ നാവു വരൾച, പെട്ടീടും ദിനം
ഇരിക്കീപുകഴ്ച, എനിക്കും ഇടം

൮൨.

രാ. ൮൧

൧. കൎത്താബലിക്കൊരാടു
താൻ നൊക്കും എന്നിതി
പണ്ടിസ്രയെല്യനൊടു
പരന്നസംഗതി
അതിന്നായൊരച്ചാരം
മൊറൊയ്യാപൎവ്വതം
തില്വാഗ്ദത്തസാരം
അറിഞ്ഞിതാബ്രഹാം

൨. ഒർപുത്രൻ ആട്ടു രൂപം
മലയിൽ കെറിയാൽ
പിതാവാളഗ്നിധൂപം
എടുത്തുകൊണ്ടന്നാൻ
ഇവന്റെ നിത്യ പ്രീതി
മൃത്യുവിൽ ചാകുമൊ
ചത്തൊനെദെവനീതി
കുഴിയിൽ വിട്ടുമൊ

൩. സദ്രക്ഷിതാകിഴിഞ്ഞു
എൻ മാംസരക്തത്തിൽ
ആദാമ്യനായി കഴിഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/99&oldid=193830" എന്ന താളിൽനിന്ന് ശേഖരിച്ചത്