താൾ:CiXIV29a.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നാൽ നില്പാം കരമെൽ
പെട്ടകത്തിൽ തിരഘൊഷം
ഇടിശബ്ദം കെട്ടുനാം
വെടിയാഞ്ഞു ബഹിർദൊഷം
സ്വസ്ഥം ഉൾഎന്നറിയാം

൪. വെള്ളം ചൊരയൊടും കൂട
ആത്മാവെ നീ സാക്ഷിതാ
നീതിവസ്ത്രം ഞങ്ങൾ ചൂട
ശത്രുവെ തടുപ്പാൻ വാ
സൂക്ഷിക്ക പ്രഭൊനിന്വീടു
ദയചെയ്തു പാൎക്കിതിൽ
ഞങ്ങളാൻ നിന്നമ്പിന്ററ്റടു
ആംവരെചെയിനിൻ തൊഴിൽ

൮൧

രാ. ൧൦൮ {ഷ}

൧. ഉങ്ങിന്നിവിസ്താരം, കല്യാണഗൃഹെ
ക്ഷണിച്ചവൻ ദ്വാരം, തുറന്നളവെ
കൎത്താവിൻ നിയുക്തി, കൊണ്ടെത്രജനം
കെൾപിക്കുന്നീഉക്തി, ഉണ്ടിന്നിയിടം

൨. ഉണ്ടിന്നിവിസ്താരം, മാപക്തിയതിൽ
തീരാത്തസൽകാരം, കൊള്ളെണ്ടീടുകിൽ
ഭുകിച്ചാൽ ആശ്ചാസം, കണ്ടെത്തുംഉടൻ
ചെയ്യാം സ്ഥിരവാസം, പ്രവെശിച്ചവൻ

൩. ഉണ്ടിന്നിവിസ്താരം, അകത്തു പിതാ
വാത്സല്യവിചാരം, നടത്തും സദാ
തല്പുത്രൻ മരിച്ചു, വീഴാമറവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/98&oldid=193832" എന്ന താളിൽനിന്ന് ശേഖരിച്ചത്