താൾ:CiXIV29a.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉറങ്ങിപൊടിയിൽ
ഇപ്പൊൾ രണ്ടാമത്താദം
നമുക്കുതലയാം
അവന്റെ ശക്തപാദം
പിശാചെചൂൎണ്ണിക്കാം

൮൩

രാ.൨൨

൧. കുറ്റം പൊയിശിക്ഷവിട്ടു
കുണ്ടറ തുറന്നുതെ
പാപമൊചനം വന്നിട്ടു
ഉള്ളമെ പുകഴ്ത്തുകെ

൨. എൻ കടങ്ങൾ കൊടികൊടി
വിട്ടീട്ടുള്ളസ്വാതന്ത്ര്യം
നല്ലജാമ്യൻസ്നെഹിച്ചൊടി
താൻ കൈഎറ്റതിൻഫലം

൩. ഘൊരമായഗൃഹഛിദ്രം
ഭൂമിയിൽ പരന്നതാൽ
ഈജനം മഹാദരിദ്രം
ആയിശത്രുകൌശലാൽ

൪. വന്നിതാ ഇരുന്നുകഴും
നാൾമുതൽ എത്രധനം
എഴുപത്തിരട്ടിയെഴും
ക്ഷമൗണ്ടനുദിനം

൫. ഉണ്ടിതാഈചത്തവന്നു
ജീവിപ്പാനുംസംഗതി
സൎവ്വം താൻ ഇളച്ചുതന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/100&oldid=193828" എന്ന താളിൽനിന്ന് ശേഖരിച്ചത്