താൾ:CiXIV29a.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിത്യമാക എൻ സ്തുതി

൮൪

രാ. ൫൩.

൧. ക്രീസ്തനാടായ്വന്നതാൽ
ഞാൻ സന്തൊഷിക്കും ബലാൽ
എന്നെ സ്നെഹിച്ചും ഗ്രഹിച്ചും
എന്റെ നാമവും വിളിച്ചും
സല്കരിച്ചുംമുഴുവൻ
പൊറ്റുന്നുണ്ടൊരിടയൻ

൨. യെശുകൈയിൽ ശാന്ത കൊൽ
നിൎഭയം നടത്തുമ്പൊൽ
നല്ല മെച്ചൽ പാലും ചൊറും
തന്നു പൊറ്റും ദിനം തൊറും
ദാഹം തൊന്നു മളവിൽ
വെള്ളം കാട്ടും ഉറവിൽ

൩. ഇത്ര ഭാഗ്യം ഉള്ള ഞാൻ
എന്തു മൂലം ദുഃഖിപ്പാൻ
പലനല്ല നാളിൻ ശെഷം
കളയെണ്ടി പൊം ഈ വെഷം
എന്റെ പാൎപ്പു പിറകിൽ
ഇടയന്റെ മടിയിൽ

൮൫

രാ. ൭൦

൧. ഘൊഷിച്ചു കൊണ്ടാനന്ദിക്കെ
നിൻ ദൈവത്തെ സ്തുതിക്ക
പ്രിയ ക്രിസ്ത്യാനകൂട്ടമെ


13

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/101&oldid=193827" എന്ന താളിൽനിന്ന് ശേഖരിച്ചത്