താൾ:CiXIV29a.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാപശാന്തി കണ്ടിടം
ഗൎവ്വം താനു ഞാൻ വലഞ്ഞു
സൎവ്വം പറയാം കരഞ്ഞു

൪. എൻ കടങ്ങൾ ഞാനെ വീട്ടി
തീൎക്കാം എന്നു ചൊല്ലാമൊ
വങ്കണക്കെതൃകൈ നീട്ടി
ക്രൂശിൽ ഒപ്പിച്ചില്ലയൊ
രക്തത്താൽ എൻ പാപം തീര
മുക്തമൊചൊല്ലാവു വീര

൫. ആശ്ചസിക്കിനിക്കലങ്ങി
ശങ്കിച്ചാടും മാനസം
വിശ്വസിച്ചുഞാൻ തുടങ്ങി
താവിശ്ചാസകെവലം
ആശിയരുളും വരെക്കും
യെശു നിന്നെ വീനിരക്കും

൭൮

രാ.൨൪.

൧. വൈകാതെ അണഞ്ഞു മാപാപിയെവാ
ആകാശത്തിൻ നിന്നെ വിളിച്ചതിതാ
വിസ്താരദിനത്തിൽ നിലെപ്പാൻ നീആർ
സംസാരം വെറുത്തുമെലെ പനീപാർ

൨. വൈകാതെ കൃപെക്കുതിരകെന്നുചെൽ
ആഷാത്തവൎക്കുണ്ടു കാരുണ്യക്കടൽ
വിലകൊടുക്കാതതിൽ കൊറിക്കൊള്ളാം
അകക്കുകിൽ മാറും കളങ്കം എല്ലാം

൩. വൈകാതെ ഇരിട്ടെ വെടിഞ്ഞു മെയ്യായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/95&oldid=193837" എന്ന താളിൽനിന്ന് ശേഖരിച്ചത്