താൾ:CiXIV29a.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വീകാരം ഉരെപ്പാൻ തുറക്കുകെവായി
എല്ലാം പറഞ്ഞാലും, അവൻ മുഷിയാ
വല്ലാത്ത മകങ്കൽകനിഞ്ഞപിതാ

൪. വൈകാതെ വരികിതു കാരുണ്യനാൾ
പ്രകാശം അടുത്തതുമുന്നെതെക്കാൾ
നീ ഇന്ന് അവനൊച്ചകെളാതെപൊയാൽ
ചാവിൻ നിഴലുൾ ഇടയുന്നു നിങ്കാൽ

൫. വൈകാതെ നിൻ രക്ഷകനെ കുളികൊൾ
ആകാംക്ഷയൊടല്ലൊ വിളിക്കുന്നിപ്പൊൾ
ഒന്നല്ല ദുഃഖങ്ങൾ പിണെച്ചുപുരാ
നീനല്ലസന്തൊഷം ഇന്നെങ്കിലും താ

൭൯

രാ൫.

൧. ഹാ യെശു എന്റെ പാപം
നിനെച്ചു വന്നു ഞാൻ
നീ തന്ന അനുതാപം
ശമിപ്പിക്കെമ്പുരാൻ

൨. ഈ പാപിചെയ്ത ദൊഷം
അനെകം ഒൎക്കയാൽ
അസഹ്യമായ്നിൻ രൊഷം
ഭയം നിൻ വിധിയാൽ

൩. ഹാ യെശു കൃപ കാട്ടി
എൻ ദുഃഖം തീൎത്തു താ
മാവൈരിയെ നീ ആട്ടി
അകത്തുപാൎപ്പാൻവാ

൪. നിൻ ക്രൂശിൻ എൻ സങ്കെതം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/96&oldid=193835" എന്ന താളിൽനിന്ന് ശേഖരിച്ചത്