താൾ:CiXIV29a.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷമിക്കിരക്കയാൽ

൪. പിതാവെഉദ്ധരിച്ചു
അകൃത്യംഒക്കവെ
ഞാൻ ന്യായമായ്‌വിധിച്ചു
പകപ്പാറാക്കുകെ
എൻ ഉള്ളിൽ നിന്റെ വാക്കും
കടക്കൺനൊക്കെല്ലാം
വെരുന്നി നില്പാറാക്കും
എന്നാൽ സുഖം ഉണ്ടാം

൭൭

രാ.൫൮

൧. യെശുവെന്നിഞാനൊ ഏതു
ഹീനനന്ധൻ നഗ്നനെ
ലെശം എന്നിൽ സ്നെഹഹെതു
ഇല്ല ദൈത്യം ഒഴികെ
മട്ടില്ലാത പാപകൊടി
വിട്ടുഞാൻ തൃകാക്കൽ ഒടി

൨. ഇല്ല ഞാൻ ചെയ്യാത്തദ്രൊഹം
ആജ്ഞയൊക്കതട്ടിതെൻ
നല്ലതെന്നുതൊന്നിമൊഹം
ചത്തുമൊഹിച്ചടിയെൻ
സത്യത്തൊടുഞാൻ മറുത്തു
നിത്യ കാരുണ്യം വെറുത്തു

൩. പാപിചാകെണം എന്നല്ല
നീ വിളങ്ങിച്ചാന്തരം
ശാപം നിങ്കലായിനല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/94&oldid=193839" എന്ന താളിൽനിന്ന് ശേഖരിച്ചത്